You Searched For "മാര്‍ട്ടിന്‍ ജോര്‍ജ്"

പത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്‍
അക്രമരാഷ്ട്രീയത്തിനും ഗാന്ധിനിന്ദയ്ക്കുമെതിരെ 21ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉപവാസ സമരം നടത്തും; മഹാത്മാഗാന്ധിയുടെ ഛായാചിത്രം പോലും കണ്ടാല്‍ പോലും സിപിഎമ്മിന് അസഹിഷ്ണുതയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്